Community Service - Service Project
01-07-2014 മുതൽ 30-08-2014 വരെ ആണ് ഞാൻ ഈ പ്രൊജക്റ്റ് ചെയ്യാൻ എടുത്തത്, ഇതിനായി ഞങ്ങൾ COH കൂടുകയും ശേഷം HMന്റെ അനുവാദത്തോടെ സ്കൂളിൽ വച്ച് തന്നെ ഇതു ചെയ്യുവാൻ തീരുമാനിച്ചു അതോടൊപ്പം രക്ഷിതാവിന്റെ അനുവാദവും ഉണ്ടായിരുന്നു, വൈകുന്നേരം 4 നും 6 നും ഇടയ്ക്കുള്ള സമയമാണ് ഇതിനായി ഞങ്ങൾ നീക്കിവച്ചത് . 01-07-2014, 04:00pm മുതൽ ഞങ്ങളുടെ പ്രവർത്തനം ഓരോന്നായി ആരംഭിച്ച് 30-08-2014, 06:00pm ന് സമാപിപ്പിച്ചു.ഞങ്ങളുടെ മുഴുവൻ പ്രവർത്തനത്തിന്റെയും റിപ്പോർട്ട് 01-09-2014 ന് COHൽ സമർപ്പിച്ചു.