Surf Smart Training Program 01/02/2018
നാഷണൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ നിർദ്ദേശമനുസരിച്ച് സതേൺ റീജിയൻ ബാംഗ്ലൂർ അനുവദിച്ചിട്ടുള്ള ഏകദിന സർഫ് സ്മാർട്ട് ട്രെയിനിംഗ് പ്രോഗ്രാം ഫെ ബ്രൂവരി 1 ന് രാവിലെ 9 മുതൽ വൈകിട്ട് 4. വരെ muvatupuzha Nirmala HSS ൽ വച്ച് നടന്നു. ആകെ 80 പേർ പങ്കെടുത്തു. KGLM,MVPA,KDTY,TDPA,EKM എന്നീ ജില്ലകളിലെ എല്ലാഹയർ സെക്കന്ററി സ്കൂളുകളിലേയും, മറ്റ് സ്കൗട്ട് മാസ്റ്റർമാർ, ഗൈഡ് ക്യാപ്റ്റൻ മാർ ,18 വയസ്സിനു മുകളിൽ പ്രായമുള്ള റോവർ റേഞ്ചർമാർക്കും പങ്കെടുത്തു. National Headquarter Certificate നൽകുന്നതാണ്