Kaduthuruthy jilla rally
Kaduthuruthy ജില്ല റാലി... 8/2/2018.. വ്യാഴം.. St Agnus Ghs മുട്ടുചിറയിൽ വെച്ച് നടന്നു....
താഴെ പറയുന്ന പ്രകാരം പരിപാടികൾ നടന്നു..
1. റാലി. രാവിലെ. 10. Am. ന്.. മുട്ടുചിറ മെയിൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. (Cub, Bulbul, scout, guide... Hss scout, guide... എല്ലാവരും പങ്കെടുത്തു.
2.അന്നേ ദിവസം നടക്കുന്ന മത്സരങ്ങൾ..
1. നാടൻ പാട്ട്
2. ചിത്ര രചന. പെന്സില്
3. ചിത്ര രചന.., water colour...
ഇവയിലെല്ലാം.. ഒരു സ്കൂളിൽ നിന്നും.
Up, Hs... വിഭാഗത്തിൽ നിന്നും ഒരു Team പങ്കെടുത്തു . ..
സ്കൗട്ട്, ഗൈഡ്.. വേർ തിരിചല്ല.. മത്സരം നടന്നത്...
നമ്മുടെ ജില്ലയുടെ റാലി വിജയിപ്പിക്കാൻ എല്ലാവരും ആദ്മാർത്ഥമായി പ്രവർത്തിച്ചു.